ഒരു സിന്തറ്റിക് ഉത്തേജക-ഭ്രമമുണ്ടാക്കുന്ന മരുന്നാണ് എംഡിഎംഎ, പലപ്പോഴും 'എക്സ്റ്റസി' എന്ന പേരിൽ പാർട്ടികളിലും ക്ലബ്ബുകളിലും വിതരണം ചെയ്യപ്പെടുന്നു.MDMA is a synthetic stimulant-hallucinogen, often sold as 'ecstasy' tablets and associated with party/club settings.
ഹൃദയമിടിപ്പ് വർധന, ശരീര താപനില ഉയരൽ, നിർജലീകരണം, ഉത്കണ്ഠ, ദീർഘകാല ഓർമ്മ പ്രശ്നങ്ങൾ.Increased heart rate, elevated body temperature, dehydration, anxiety, and long-term memory/mood effects.
പെട്ടെന്നുള്ള ഊർജ്ജ വർധന, വിയർപ്പ്, പല്ല് ഞെരടൽ, ഉറക്കമില്ലായ്മ.Sudden energy spikes, excessive sweating, jaw clenching, sleeplessness after use.
എൻഡിപിഎസ് ആക്ട് പ്രകാരം ഗുരുതരമായ ശിക്ഷാർഹമായ കുറ്റമാണ് കൈവശംവയ്ക്കൽ, വിതരണം.Possession, sale, and trafficking are serious offences under the NDPS Act with significant penalties.
'ഒരു തവണ കഴിച്ചാൽ കുഴപ്പമില്ല.'"One try won't hurt."
ആദ്യ ഉപയോഗത്തിൽ തന്നെ ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള ഗുരുതര പ്രത്യാഘാതങ്ങൾ സംഭവിക്കാം.Even a first use can cause severe, sometimes fatal, reactions including overheating and cardiac strain.